Post Category
അപേക്ഷ ക്ഷണിച്ചു
ആധാര്‍ സേവ കേന്ദ്രങ്ങളില്‍ മാനേജര്‍ തസ്തികയിലേക്ക് വിമുക്ത ഭടന്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സായുധസേനകളില്‍ നിന്ന് വിരമിച്ച ബിരുദധാരികളായ, പേ ലെവല്‍ 6നും അതിന് മുകളിലുമുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. പ്രായപരിധി 58 വയസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8800995460 എന്ന നമ്പറിലോ mridul.gupta@nisg.org എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.
date
- Log in to post comments