Skip to main content

അപേക്ഷ ക്ഷണിച്ചു.

അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഐ.ഡി.ഇ.എം.ഐയുടെ സഹകരണത്തോടെ നടത്തുന്ന ജൂനിയർ വെബ് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യാൻ: https://forms.gle/AJ75MxVSqBSG2tgp9  ഫോൺ: 9495999731

date