Skip to main content

തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കോളേജുകളിൽ 2026-27 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ്‌ (എച്ച്.ഡി.സി ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്. 2569/2026

date