Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

പീച്ചി ജലശുദ്ധീകരണ ശാലയിലെ 600 എം.എം പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 16, 17, 18 തിയ്യതികളില്‍ തൃശ്ശൂര്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടര്‍ അതോറിട്ടി സബ് ഡിവിഷന്‍ തൃശ്ശൂര്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

date