Skip to main content

റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് കോഴ്‌സ്

പെരിന്തല്‍മണ്ണ കോളേജിലെ ഗവ.പോളിടെക്‌നിക് തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആറുമാസം ദൈര്‍ഘ്യമുള്ള റഫ്രിജറേറ്റര്‍ എയര്‍ കണ്ടീഷനിഹ് എന്ന കോഴ്‌സിന് എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04933 228045.

date