Skip to main content

ഐടിഐയില്‍ ഡിപ്ലോമ കോഴ്‌സുകള്‍

കെ.കെ.എസ് ഗവ. ഐടിഐ മാളയില്‍ ഐഎംസി യുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍ അപക്‌സ് അക്കാദമിയുമായി സഹകരിച്ച് ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ ആന്‍ഡ് ഷിപ്പ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് നല്‍കും. അഡ്മിഷന് 8136806093 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date