Skip to main content

സൈനിക വിശ്രമ കേന്ദ്രത്തില്‍ താമസ സൗകര്യം

മലപ്പുറം ജില്ലയിലെ സൈനിക വിശ്രമ കേന്ദ്രത്തില്‍ വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മിതമായ നിരക്കില്‍ എസി ഡബിള്‍ റൂം, നോണ്‍ എസി ഡബിള്‍ റൂം, സിംഗിള്‍ റൂം, ഡൊര്‍മിറ്ററി എന്നീ മുറികള്‍ ലഭ്യമാണ്. ഫോണ്‍ : 0483-2734932, മൊബൈല്‍ നമ്പര്‍ : 6238680715.

date