Post Category
അസാപില്‍ സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ വര്‍ക്ക്ഷോപ്പ്
തവനൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വാഹന മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ബോധവത്ക്കരിക്കുന്നതിനായി ജൂലൈ 15 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ സെര്‍ട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ വര്‍ക ഷോപ് സംഘടിപ്പിക്കും. ഫോണ്‍- 9495999658, 9400454788.
date
- Log in to post comments