Post Category
വാഹനം ആവശ്യമുണ്ട്
വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള ചൊവ്വന്നൂര്‍ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ ജീപ്പ് വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഏഴുവര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതും ഡ്രൈലീസ് വ്യവസ്ഥയില്‍ പ്രതിമാസം 1,500 കിലോമീറ്ററിന് 28,000 രൂപ നിരക്കിലാണ് വാഹനം ലഭ്യമാക്കേണ്ടത്. ടെണ്ടര്‍ ജൂലൈ 31 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചൊവ്വന്നൂര്‍ ഐസിഡിഎസ് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 9188959745.
date
- Log in to post comments