Post Category
സ്വീപര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്നതിനായി സ്വീപര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. എട്ടാം ക്ലാസ് പാസായ, ശാരീരിക ക്ഷമതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 15 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍-0483-2766056, 0483-2765056.
date
- Log in to post comments