Skip to main content

അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആ​ന്‍റ് ടെക്‌നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഗവണ്‍മെ​ന്‍റ്     അംഗികൃത പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡി.സി.എഫ്.എ കോഴ്‌സുകള്‍ക്ക് അപേക്ഷ​ ക്ഷണിച്ചു. ഡിഗ്രി, പോളി ടെക്‌നിക് ഡിപ്ലോമ, പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ​ വിവരങ്ങള്‍ http://lbscentre.kerala.gov.in എന്ന വെബ് സൈറ്റില്‍. ഫോണ്‍: 9497818264, 0481 2534820.​ 

date