Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതിയിൽപ്പെട്ട അരുന്ധതിയാർ, ചക്ലിയൻ, വേടൻ കള്ളാടി, നായാടി വിഭാഗക്കാർക്കായി നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായ സ്വയം തൊഴിൽ പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷിക്കാം. പ്രായ പരിധി 18- 50 വയസ്. വരുമാന പരിധി: ഒരു ലക്ഷം രൂപ. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments