Skip to main content

ലേലം ചെയ്യും

ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ പൊതു ശൗചാലയം പണം ഈടാക്കി ഉപയോഗിക്കുന്ന വ്യവസ്ഥയില്‍ നടത്തിക്കൊണ്ടു പോകുന്നതിന് ജൂലൈ 30 ന് രാവിലെ 11 ന് ലേലം ചെയ്യും.താല്‍പര്യമുള്ള വ്യക്തികള്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 222324.

date