Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റൂര്‍ ഐ സി ഡി എസ് പ്രൊജക്ടിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍ - എസി) ലഭ്യമാക്കുന്നതിന് മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. ടാക്‌സി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ 29 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 04923 273675
date
- Log in to post comments