Skip to main content

വാർഷിക മസ്റ്ററിംഗ് സമർപ്പിക്കണം

2025 ഡിസംബർ 31 വരെ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളായിട്ടുള്ളവർ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് സമർപ്പിക്കേണ്ടതാണ്. യഥാസമയം മസ്റ്ററിംഗ് സമർപ്പിക്കാത്തവരുടെ തുടർന്നുള്ള പെൻഷൻ തടസ്സപ്പെടും.

പി.എൻ.എക്‌സ്. 2595/2026

date