Skip to main content

സി.സി.ടി.വി സര്‍വൈലന്‍സ് ടെക്നിഷ്യന്‍ പരിശീലനം

ഇലക്ട്രീഷ്യന്‍മാര്‍ക്കും ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍മാര്‍ക്കുമായി ഓഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരത്തെ സി-ഡിറ്റില്‍ മൂന്ന് ദിവസത്തെ 'സി.സി.ടി.വി സര്‍വൈലന്‍സ് ടെക്നിഷ്യന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കുന്ന പരിപാടിയില്‍ ഐ.പി/ അനലോഗ് ക്യാമറകള്‍, എന്‍.വി.ആര്‍/ ഡി.വി.ആര്‍ ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. വെബ്‌സൈറ്റ്: www.cdit.org ഫോണ്‍: 8921354905, 9895711301.

date