Skip to main content

ലേലം

കോടതി കുടിശ്ശിക തുക ഈടാക്കുന്നതിനായി വെങ്ങല്ലൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 206/1 ല്‍ ഉള്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലത്തിലെ 1/2 അവകാശം പരസ്യമായി ലേലം ചെയ്യുന്നു. ഓഗസ്റ്റ് 17-ന് രാവിലെ 11 ന് വെങ്ങല്ലൂര്‍ വില്ലേജ് ഓഫീസില്‍ തലപ്പിള്ളി തഹസില്‍ദാറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലം നടത്തും. ഫോണ്‍: 04884232226.

date