Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് മേക്കിംഗ് നിര്‍മ്മാണ യൂണിറ്റിലേക്ക് ആവശ്യമായ ഫ്രഷ് ചിക്കന്‍ മീറ്റ് (വേസ്റ്റ് ഒഴിവാക്കിയത്) വിതരണം ചെയ്യുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 23 ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2334267.
date
- Log in to post comments