Skip to main content

ഗതാഗത നിയന്ത്രണം

നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോട്ടക്കല്‍ - ചാപ്പനങ്ങാടി റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടക്കല്‍ ബൈപ്പാസ് റോഡില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 17 മുതലാണ് നിയന്ത്രണം. ബൈപ്പാസ് റോഡ് വഴിയുള്ള വാഹനങ്ങള്‍ മറ്റ് അനുബന്ധ റോഡുകള്‍ ഉപയോഗിക്കണം.

date