Post Category
യുവജന നൈപുണ്യ ദിനം ആചരിച്ചു
ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് കൂറ്റനാടിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി
സംഘടിപ്പിച്ചു. കരിയര്‍ മാര്‍ഗനിര്‍ദേശവും നൈപുണ്യ വികസനവും സംബന്ധിച്ച് പട്ടാമ്പി ഐ.ടി.ഡി.എഫ് കോളജിലെ ശ്രുതി കൃഷ്ണന്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ നൈപുണ്യ വികസന കേന്ദ്രം മേധാവി സേതുലക്ഷ്മി, എ.ഡബ്ല്യൂ.എച്ച് കോളജ് അധ്യാപിക സുമ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments