Post Category
ജൂനിയര്‍ എക്‌സിക്യൂട്ടീവ്
ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 35 വയസ് വരെ. https://forms.gle/k6AsdVrFgSNGFdxa9 ല്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി: ജൂലൈ 17. അഭിമുഖം ജൂലൈ 18ന്. ഫോണ്‍: 9495999721.
date
- Log in to post comments