Post Category
സൗജന്യ തൊഴില്‍മേള
ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂലൈ 18ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. യോഗ്യത: 10/+2/ബിരുദം. ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് എത്തണം. രജിസ്ട്രേഷന് https://forms.gle/stJpaWjeEPCE9Fiy9. സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 9495999721
date
- Log in to post comments