Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
ലക്കിടി അസാപ് കേരള - കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ നാല് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അവസാന തീയതി ജൂലൈ 24. https://forms.gle/bW3ZExKEYUn4u-GSq7 ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999667, 9895967998,
date
- Log in to post comments