Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

അട്ടപ്പാടി കാവുണ്ടിക്കല്‍ പുനര്‍ജനി പുനരധിവാസ കേന്ദ്രത്തില്‍ സി സി ടി വി കാമറ സിസ്റ്റം സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 28ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0491 2505791.

 

 

date