Post Category
*ഐ.എച്ച്.ആർ.ഡി മുട്ടട സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ*
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളോജി ആൻഡ് സ്കിൽസിൽ ജൂലൈയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്‌ലൈൻ, ഈവനിംഗ് ബാച്ചുകളിലായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് പ്രവേശനത്തിനുള്ള യോഗ്യതകൾ. സർക്കാർ നിബന്ധനകൾക്ക് വിധേയമായി എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ- 8547005087, 9495069307, 8136882389, 0471-2550612.
date
- Log in to post comments