Skip to main content

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. ഫോണ്‍- 0494- 2697288, 8590605276. വിലാസം- ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളെജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയിനിങ് സെന്റര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം.

date