Post Category
സീറ്റൊഴിവ്
തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.കോം ഫിനാന്‍സ് ഓണേഴ്‌സ്, ബി.എ.ഇംഗ്ലീഷ് ഓണേഴ്‌സ്, ബി.എസ്.സി.മാത്തമാറ്റിക്‌സ് ഓണേഴ്‌സ്, എം.എസ്.സി.മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് എന്നീ വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂലൈ 22 ന് വൈകുന്നേരം നാലിനകം കോളെജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 0466-2270335.
date
- Log in to post comments