Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ: ജൂലൈ 20 വരെ ഓപ്ഷൻ നൽകാം

2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 20 വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-23243962560327.

പി.എൻ.എക്‌സ്. 2630/2026

date