Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) 2026-27: ക്ലാസുകൾ ജൂലൈ 22 മുതൽ

 തിരുവനന്തപുരംകോഴിക്കോട് കോളേജുകളിൽ നടന്നുവരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) യുടെ 2026-27 അധ്യയന വർഷത്തെ ക്ലാസുകൾ ജൂലൈ 22 മുതൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 0471 2459459.

പി.എൻ.എക്‌സ്. 2635/2026

date