Post Category
ലേലം
മലപ്പുറം ജില്ലാ പൊലീസ് പരിധിയിലെ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്ന പാല, ചീനി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ജൂലൈ 27ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് നടക്കും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജൂലൈ 26 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ലേലത്തിന് മുമ്പ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ മരങ്ങള്‍ പരിശോധിക്കാനും അവസരമുണ്ട്. ഫോണ്‍- 0483 2734983.
date
- Log in to post comments