Skip to main content

ഐ.ടി.ഐ പ്രവേശനം

 

 മെഴുവേലി സര്‍ക്കാര്‍ ഐ.ടി.ഐ (വനിത)യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി   ട്രേഡുകളില്‍   സീറ്റ് ഒഴിവുണ്ട്.     അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ജൂലൈ 25 വൈകിട്ട് അഞ്ചിനകം ഹാജരാകണം. പ്രായപരിധി ഇല്ല. ഫോണ്‍: 0468 2259952, 9496366325.
                                             

 
 

date