Skip to main content

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ വിവിധ എൻസിവിടി അംഗീകൃത ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനത്തിന് ജൂലൈ 25 വരെ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ : 04792457496

date