Skip to main content

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ പ്രവേശനം

നിലമ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ താത്പര്യമുള്ളവര്‍ 100 രൂപ അപേക്ഷാ ഫീസ് സഹിതം ജൂലൈ 25-നകം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍- 04931 222932, 9846838621, 9745004852.

date