Skip to main content

സ്യൂട്ട് കോണ്‍ഫ്രന്‍സ്

ജൂലൈ മാസത്തെ സ്യൂട്ട് കോണ്‍ഫ്രന്‍സ് ജൂലൈ 31 ന് ഉച്ചയ്ക്ക ശേഷം മൂന്നിന് കളക്ടറേറ്റ് കേണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ എതിര്‍ കക്ഷിയായിട്ടുള്ള കേസുകള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഉള്‍പ്പെടുത്തി ജൂലൈ 27 നകം suitcellmalappuram@gmail.com എന്ന വിലാസത്തില്‍ അയക്കണം.

date