Skip to main content

വിജിലൻസ് കമാൻഡോസ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം 29 ന്

        പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തുന്ന വിജിലൻസ് കമാൻഡോസ് ഇനിഷ്യേറ്റീവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 29 രാവിലെ 11 ന് ആഭ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ശ്രീകാര്യം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കും.

പി.എൻ.എക്‌സ്. 2773/2026

date