Post Category
*ഗതാഗത നിയന്ത്രണം*
അവണൂർ-വരടിയം റോഡിൽ വരടിയം സെന്റർ മുതൽ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 27 മുതൽ റോഡിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ പുഴക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തികൾ അവസാനിക്കുന്നത് വരെയായിരിക്കും നിയന്ത്രണം.
date
- Log in to post comments