Post Category
മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി യോഗത്തിനോടനുബന്ധിച്ച് വ്യക്തിഗത ഗുണഭോക്താക്കളുടെ മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന് എന്നിവിടങ്ങളില്‍ പരിശോധിക്കാം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 31 വൈകിട്ട് മൂന്നിനകം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223.
date
- Log in to post comments