Skip to main content

ഇ എസ് ഐ, ഇ പി എഫ് ഔട്ട് റീച്ച് പ്രോഗ്രാം

ഇ എസ് ഐ കോര്‍പ്പറേഷനും ഇ പി എഫ് ഒ യും ചേര്‍ന്ന് നടത്തുന്ന സുവിധാ സമാഗം നിധി ആപ്കെ നികട് 2.0 പരാതി പരിഹാര ബോധവല്‍ക്കരണ പരിപാടി ജൂലൈ 27 ന് രാവിലെ 10 മുതല്‍ പാലക്കാട് ഇ എസ് ഐ ഹോസ്പിറ്റലില്‍ നടക്കും. ഫോണ്‍: 0491 2573725.

date