Post Category
സീറ്റൊഴിവ്
അട്ടപ്പാടി ഗവ. ഐ ടി ഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനത്തിന് ഇന്ന് (ജൂലൈ 25) വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 296516.
date
- Log in to post comments