Post Category
പി. സുശീലയ്ക്ക് ഹരിവരാസനം പുരസ്‌കാരം
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത പിന്നണി ഗായിക പി. സുശീലയ്ക്ക്. മകര വിളക്ക് ദിനമായ 14ന് സന്നിധാനത്ത് ചേരുന്ന സമ്മേളനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.
(പി.ആർ.പി. 28/2019)
date
- Log in to post comments