Skip to main content

അധ്യാപക നിയമനം

 

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക (മണിക്കൂര്‍) അടിസ്ഥാനത്തില്‍ പാര്‍ട്ട്‌ടൈം ഇംഗ്ലീഷ് ടീച്ചറെ നിയമിക്കുന്നു. എം എ ലിറ്ററേച്ചര്‍ കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് fcipalakkad@gmail.com ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 04922 256677, 9142190406.

date