Post Category
മസ്റ്ററിങ് പൂര്‍ത്തിയാക്കണം
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നകം വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ഇതിനായി ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സമീപത്തെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി അംഗീകൃത സര്‍വീസ് ചാര്‍ജ് അടച്ച് മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഫോണ്‍- 0471-2470443.
date
- Log in to post comments