Skip to main content

രേഖകളിൽ വ്യത്യാസമുണ്ടെങ്കിൽ അറിയിക്കണം

 

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അതിവർഷാനുകൂല്യത്തിന് 2012 ഡിസംബർ വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ള അംഗങ്ങൾ ആധാർ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ ഐ.ഡി. കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും സാക്ഷ്യപത്രവും പേര്, മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ജനുവരി 11 ന് മുമ്പായി കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് വെൽഫെയർഫണ്ട് ഓഫീസർ അറിയിച്ചു.  ഫോൺ: 0471 2729175.

 

date