Skip to main content

പരീക്ഷാ വിജ്ഞാപനം

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്‌നോളജി (ഓഗസ്റ്റ് 2026) പരീക്ഷയുടെയും ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജികമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഓപ്പറേഷൻസ് (ജൂലൈ 2026) പരീക്ഷകളുടെയും വിജ്ഞാപനങ്ങൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 2814/2026

date