Skip to main content

ചൈൽഡ് ലേബർ റീഹാബിലിറ്റേഷൻ കം വെൽഫെയർ സൊസൈറ്റി യോഗം

 ജില്ലാ കളക്ടർ ചെയർമാനായുള്ള തൃശ്ശൂർ ജില്ലയിലെ ചൈൽഡ് ലേബർ റീഹാബിലിറ്റേഷൻ കം വെൽഫെയർ സൊസൈറ്റിയുടെ പൊതുയോഗം ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12-ന്  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേമ്പറിൽ ചേരും.
 

date