Post Category
ലേലം
പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ തറനിരപ്പിൽ പൊളിച്ചു നീക്കി സ്ഥലം വൃത്തിയാക്കുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 11-ന് സ്കൂളിലാണ് ലേലം നടത്തുക. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഓഫീസ് സമയങ്ങളിൽ കെട്ടിടങ്ങൾ വന്ന് പരിശോധിക്കാവുന്നതാണെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
date
- Log in to post comments