Skip to main content

സീറ്റ് ഒഴിവ്

പെരുവ ഗവണ്മെന്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് എട്ട് വരെ നേരിട്ടെത്തി പ്രവേശനം നേടാം. യോഗ്യത: എസ്.എസ്.എൽ.സി. അവസാന തീയതി  ഫോൺ: 9946638650, 8592055889.

date