Skip to main content

റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ വിവിധ പരിശീലന പദ്ധതികൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി കരാർ അടിസ്ഥാനത്തിൽ അഞ്ച് റിസർച്ച് അസോസിയേറ്റുമാരെ നിയമിക്കുന്നു. മാനേജ്‌മെന്റ്പബ്ലിക് അഡ്മിനിസ്‌ട്രേഷൻഇക്കണോമിക്‌സ്പബ്ലിക് പോളിസിസോഷ്യൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ ഓഗസ്റ്റ് 5-ന് അഭിമുഖത്തിന് ക്ഷണിക്കും. വിശദവിവരങ്ങൾക്ക്www.img.kerala.gov.in.

പി.എൻ.എക്‌സ്. 2839/2026

date