Post Category
ഒഎംആർ പരീക്ഷ ആഗസ്റ്റ് 9ന്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്യൂൺ/ ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം. 40/2025) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ആഗസ്റ്റ് 9 ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഹാള്‍ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്‌സ്. 2842/2026
date
- Log in to post comments