Skip to main content

ഗതാഗതം നിരോധിച്ചു

അതിരമ്പുഴ-അമലഗിരി റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ജൂലൈ 30  മുതല്‍ നിര്‍മാണണ്‍ പൂര്‍ത്തിയാകുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ എം.ജി യൂണിവേഴ്സിറ്റി ജംഗ്ഷനില്‍ നിന്ന് മാന്നാനം വഴി അമ്മഞ്ചേരിയില്‍ എത്തണമെന്ന് അസിസ്റ്റന്റ് എകത്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date